കൊവിഡിനെതിരായ പോരാട്ടത്തില്‍ അഭിമാന നേട്ടം സ്വന്തമാക്കി കേരളം

2020-04-03 1,966

coronavirus: affected old couple discharged from kottayam medical college

കോവിഡിനെതിരായ പോരാട്ടത്തില്‍ അഭിമാന നേട്ടം സ്വന്തമാക്കി കേരളം. വൈറസ് ബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വൃദ്ധ ദമ്പതികളും ആരോഗ്യ പ്രവര്‍ത്തകയും രോഗം ഭേദമായി ആശുപത്രി വിട്ടു. പത്തനംതിട്ട റാന്നി സ്വദേശികളായ തോമസ് (93) ഭാര്യ മറിയാമ്മ (88) എന്നിവരും നഴ്‌സ് രേഷ്മയുമാണ് ആശുപത്രി വിട്ടത്.

Videos similaires