വര്‍ക് ഫ്രം ഹോമിനിടെ അച്ഛന്റെ കിടിലന്‍ എന്‍ട്രി : Oneindia Malayalam

2020-04-02 2,289



Dad's entry to reporter's video goes viral

ജെസീക്ക ലാങ് സണ്‍കോസ്റ്റ് ന്യൂസ് നെറ്റ് വര്‍ക് എന്ന മാധ്യമസ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. വീട്ടിലെ അടുക്കളയില്‍നിന്ന് അവര്‍ ഒരു വിഡിയോ ദൃശ്യം ഷൂട്ട് ചെയ്യുന്നതിനിടെ പെട്ടെന്നാണ് അച്ഛന്‍ കടന്നുവന്നത്.

Videos similaires