കൊറോണ ഇതുവരെ എത്താത്ത രാജ്യങ്ങൾ ഏതൊക്കെയാണ്? | Oneindia Malayalam

2020-04-01 1

കൊറോണ വൈറസ് എത്തിനോക്കുക പോലും ചെയ്യാത്ത ചില ഇടങ്ങളും ഈ ലോകത്തുണ്ട്. വീട്ടില്‍ വച്ച് തന്നെ അബോര്‍ഷന്‍ നടത്താം... കൊറോണ വന്നപ്പോള്‍ വന്ന മാറ്റം; ഒടുവില്‍ യുകെ വഴങ്ങി അടുത്തിടെയായി ഇന്റര്‍നെറ്റില്‍ ആളുകള്‍ ഏറെ തിരഞ്ഞതും ഇത്തരം ഇടങ്ങളെ കുറിച്ചായിരുന്നത്രെ. കൊവിഡ് ഭീതിയില്‍ ഉള്ള അറബ് ലോകത്ത് പോലും ഉണ്ട് ഒരു ഭീതിയും ഇല്ലാത്ത ഒരു രാജ്യം. ഒന്ന് കണ്ട് നോക്കാം..