അതിര്‍ത്തി അടച്ച കര്‍ണാടകയെ പാഠം പഠിപ്പിക്കാന്‍ മലയാളികള്‍

2020-03-31 1,787

Malayalees Will Not Pardon Your Supremacy Any More Instructing Them To Teach Karnataka A Lesson
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കേരളത്തില്‍ നിന്നുള്ള എല്ലാ അതിര്‍ത്തി റോഡുകളും കര്‍ണാടക അടച്ചിട്ട അവസ്ഥയാണ്. ഇതില്‍ കാസര്‍കോട് അതിര്‍ത്തി അടച്ചിട്ടതാണ് വടക്കന്‍ കേരളത്തില്‍ ഏറ്റവും കുടുതല്‍ പേരെ വലച്ചത്. കാസര്‍കോ