‘We want to go home’: Hundreds of migrant workers in Kerala protest : Oneindia Malayalam

2020-03-29 610

റോഡിലിറങ്ങിയത് മൂവായിരത്തോളം അതിഥി തൊഴിലാളികൾ

ലോക്ക് ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികള്‍ റോഡിലില്‍ ഇറങ്ങിയത് ചങ്ങനാശ്ശേരി പായിപ്പാട് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളാണ് സൃഷ്ടിച്ചത്. നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ വാഹനം ആവശ്യപ്പെട്ടായിരുന്നു നുറുകണക്കിന് വരുന്ന തൊഴിലാളികള്‍ പായിപ്പാട് ടൗണില്‍ സംഘടിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു പ്രതിഷേധം ആരംഭിച്ചത്.