Can Kamal Nath stage a comeback? Kamala nath seeks relief for farmers : Oneindia Malayalam

2020-03-29 76



മധ്യപ്രദേശിൽ കമല്‍നാഥ് കളി തുടങ്ങി
ഇനി രാഹുൽ ഗാന്ധി മോഡൽ പോരാട്ടം

കർഷകരെ ഒപ്പം നിർത്തി കമൽനാഥിന്റെ പുതിയ കളികൾ

ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ്. കമല്‍നാഥ് തന്നെ മുന്നില്‍ നിന്ന് നയിക്കുമെന്ന് ഉറപ്പാക്കിയിരിക്കുകയാണ്. കര്‍ഷക പ്രശ്‌നങ്ങളുമായി അദ്ദേഹം കളത്തില്‍ ഇറങ്ങിയിരിക്കുകയാണ്. ഒരേസമയം ശിവരാജ് സിംഗ് ചൗഹാനെയും ജ്യോതിരാദിത്യ സിന്ധ്യയെയും പൂട്ടാനാണ് തീരുമാനം. കൊറോണവൈറസിനെ തുടര്‍ന്ന് തുടര്‍ച്ചയായ പിഴവുകള്‍ ചൗഹാന്‍ സംഭവിക്കുമ്പോഴാണ് കമല്‍നാഥ് തിരിച്ചടിക്കുന്നത്.