എന്താണ് റാപിഡ് ടെസ്റ്റ് ? | Oneindia Malayalam

2020-03-28 358

What Is Rapid Test ?
മനുഷ്യസ്രവത്തില്‍ വൈറസ് സാന്നിധ്യം ഉറപ്പാക്കുന്ന ആര്‍ടി-പിസിആര്‍ പരിശോധനയാണ് നിലവിലുള്ളത്. അണുബാധമൂലം ശരീരത്തിലുണ്ടാകുന്ന ആന്റിബോഡിയാണ് റാപിഡ് ടെസ്റ്റില്‍ പരിശോധിക്കുന്നത്. നിലവില്‍ ആറ് മണിക്കൂര്‍ എടുക്കുന്ന പരിശോധന ഇതോടെ 45 മിനിറ്റില്‍ പൂര്‍ത്തിയാക്കാം.

Videos similaires