Dyfi thodupuzha members turned building in to isolation hospital

2020-03-25 235

ഏഴുനില കെട്ടിടം ആശുപത്രിയാക്കി മാറ്റി ഡിവൈഎഫ്‌ഐക്കാര്‍

ആകെ മാറാലയും പൊടിയും പിടിച്ച് നിര്‍മാണാവശിഷ്ടങ്ങള്‍ ചിതറിക്കിടന്ന ഒരു ഏഴുനിലക്കെട്ടിടം. നൂറ്റിയിരുപത് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ അവിടേക്കങ്ങ് കയറി. അവര്‍ കൈമെയ് മറന്ന് പരിശ്രമിച്ചപ്പോള്‍ ഒറ്റരാത്രികൊണ്ട് ജില്ലയുടെ കോവിഡ് ആശുപത്രി തയ്യാറായി.