Hantavirus: Infected person dies on bus in China
2020-03-24
1
കൊറോണയ്ക്ക് ശേഷം ചൈനയിൽ ഹാന്റാ വൈറസ്
ചൈനയിൽ മറ്റൊരു പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചതാണ് രാജ്യത്തെ ആശങ്കപ്പെടുത്തിയിരിക്കുന്നത്. ഹാന്റാ വൈറസ് മൂലമാണ് രാജ്യത്ത് ഒരു മരണം സ്ഥിരീകരിച്ചത്. എന്താണ് ഹാന്റാ വൈറസ്, അറിയാം