Won’t interfere’: Supreme Court on Madhya Pradesh floor test, cites Constitutional duties

2020-03-19 240

Won’t interfere’: Supreme Court on Madhya Pradesh floor test, cites Constitutional duties
മധ്യപ്രദേശില്‍ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും വിശ്വാസ വോട്ട് തേടാന്‍ ആവശ്യപ്പെടണമെന്നും കാണിച്ച് ബിജെപി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി.