ടി20 ലോകകപ്പും കൊറോണ വിഴുങ്ങുമോ
2020-03-18
21
കായികലോകം കൊറൊണഭീതിയിലാണെങ്കിലും ഈ വർഷത്തെ ടി20 ലോകകപ്പ് മത്സരങ്ങൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ.ഓസ്ട്രേലിയയിൽ ഒക്ടോബർ 18 മുതൽ നവംബർ 15 വരെയാണ് ട്വന്റി 20 ലോകകപ്പ് നടക്കേണ്ടത്.