കൊച്ചിന്‍ ഏയര്‍പോര്‍ട്ടില്‍ രജിത്തിന് ഗംഭീര സ്വീകരണം! സ്‌നേഹത്തിന് നന്ദി അറിയിച്ച് ഡോക്ടര്‍

2020-03-16 1

Many People gathered at Kochi Airport To Welcome Rejith Kumar
ബിഗ് ബോസില്‍ നിന്നും പുറത്തായ ശേഷം ഡോ.രജിത്ത് കുമാര്‍ നാട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഞായറാഴ്ച രാത്രി ചെന്നൈയില്‍ നിന്നുളള ഫ്‌ളൈറ്റില്‍ കൊച്ചിന്‍ ഏയര്‍പോര്‍ട്ടിലാണ് അദ്ദേഹം എത്തിയത്. ഏയര്‍പോര്‍ട്ടില്‍ ഗംഭീര വരവേല്‍പ്പാണ് രജിത്തിന് ആരാധകര്‍ നല്‍കിയത്. ബിഗ് ബോസ് മുന്‍ മല്‍സരാര്‍ത്ഥികളായ ഷിയാസ് കരീം, പരീക്കുട്ടി തുടങ്ങിയവരെല്ലാം അദ്ദേഹത്തെ സ്വീകരിക്കാനായി എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു

Videos similaires