BJP Already Insulting The 'Maharaja' (Jyotiraditya Scindia) Says Madhyapradesh Congress

2020-03-12 1

BJP Already Insulting The 'Maharaja' (Jyotiraditya Scindia) Says Madhyapradesh Congress

മധ്യപ്രദേശിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ ബുധനാഴ്ച്ചയാണ് കോണ്‍ഗ്രസ് നേതാവായ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നത്. പിന്നാലെ സിന്ധ്യ രാജ്യസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നാമനിര്‍ദേശ പത്രികയും സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടികാഴ്ച്ചക്ക് ശേഷമായിരുന്നു സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചത്. പക്ഷേ സിന്ധ്യയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെ മോദിയോ അമിത് ഷായോ വിഷയത്തില്‍ ഇതുവരേയും ഒരു പ്രതികരണവും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇതിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്.സിന്ധ്യ എഴുതുന്ന തരത്തിലായിരുന്നു മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ ട്വീറ്റ്.
#JyotiradityaScindia