കൊറോണ വൈറസ് എന്ന് ലോകം വിടും ? | Oneindia Malayalam

2020-03-11 123

Facebook Post Of A Astrologer About COvid 19
കൊറോണ വൈറസ് ഏതൊക്കെ രാജ്യങ്ങളില്‍ നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കും, ഈ ലോകം എന്ന ഈ ലോകം വിട്ടു പോകും എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കലിയുഗ ജോത്സ്യന്‍ എന്ന് സ്വയം വിളിക്കുന്ന ഡോ. സന്തോഷ് നായര്‍. നിപ്പ വൈറസിന്റെ ഉത്ഭവവും വ്യാപനവും താന്‍ മുമ്പ് പ്രവചിച്ചതാണെന്നും ഇയാള്‍ അവകാശപ്പെടുന്നുണ്ട്.

Videos similaires