Hardik Pandya, Shikhar Dhawan, Bhuvneshwar Kumar Set To Be Recalled For South Africa ODIs
2020-03-07 50,508
പരിക്കു കാരണം ടീമിനു പുറത്തായിരുന്ന ചില പ്രമുഖ താരങ്ങളെ ഇന്ത്യ ഈ പരമ്പരയില്‍ തിരിച്ചുവിളിക്കുമെന്നാണ് സൂചന. സുനില്‍ ജോഷിയുടെ കീഴിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റി ആദ്യമായി തിരഞ്ഞെടുക്കുന്ന ഇന്ത്യന്‍ ടീം കൂടിയായിരിക്കും ഇത്.