Protest impact: Why did Amit Shah avoid any mention of NRC in Kolkata?
കൊല്‍ക്കത്തിയിലെ ശഹീദ് മിനാര്‍ മൈതാനത്ത് നടന്ന റാലിയോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെയാണ് ബംഗാളിലെ പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ദില്ലിയിലെ കലാപത്തിന്‍റെ തൊട്ടുപിന്നാലെ നടക്കുന്ന റാലിയില്‍ പൗരത്വ വിഷയങ്ങളെ കുറിച്ച് അമിത് ഷാ എന്തുപറയുമെന്നായിരുന്നു ഏവരും ഉറ്റു നോക്കിയിരുന്നത്.
#NRC #Kolkata #AmitShah