കാല്‍പ്പന്തില്‍ മലപ്പുറത്തെ പിള്ളേര് തന്നെയാ കിടു
ഏകപക്ഷീയമായ ഒരു ഗോളിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിക്കാന്‍ ഇന്ത്യന്‍
ക്ലബ്ബിന് കരുത്തായത് മലപ്പുറത്തുകാരന്റെ കളി മിടുക്കാണ്. മലപ്പുറത്തിന്റെ
കാല്‍പ്പന്ത് പെരുമയ്ക്ക് കോട്ടം തട്ടാതെ സികെ റാഷിദാണ് വിജയ ഗോള്‍ നേടിയത്.