Why Pakistan players are not part of Asia XI vs World XI in Dhaka?
മികവുറ്റ താരങ്ങളാണ് ഏഷ്യാ ഇലവനിലുള്ളതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ബിസിബി അധ്യക്ഷന്‍ നസ്മുള്‍ ഹസ്സന്‍ ഏഷ്യാ ഇലവനെ പ്രഖ്യാപിച്ചപ്പോള്‍ ഒരു സംശയം മാത്രം ആരാധകര്‍ക്ക് ബാക്കി — ടീമില്‍ എന്തേ പാകിസ്താന്‍ താരങ്ങളില്ല?
#WorldEleven #AsiaEleven