ബാറ്റ്സ്മാന്മാർ സമീപനം മാറ്റണമെന്ന് കോലി

2020-02-26 0

വെല്ലിംഗ്ടൺ ടെസ്റ്റിലെ ദയനീയ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ അമിതമായ പ്രതിരോധത്തിനെതിരെ ഇന്ത്യൻ നായകൻ വിരാട് കോലി. അമിത പ്രതിരോധത്തിലേക്ക് വലിയുന്നത് ടീമിന് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്നാണ് കോലി പറഞ്ഞത്.