Bigg Boss Malayalam : രാജന്‍ ശരിക്കും ഫുക്രുവിന്റേതാണോ? | FilmiBeat Malayalam

2020-02-25 5,781

Bigg boss: Rajit and fukru arguing on teddy Rajan
എറിഞ്ഞതുകൊണ്ട് താൻ ഒന്ന് എടുക്കട്ടെ എന്ന് രജിത് കുമാര്‍ പറഞ്ഞു. തുടര്‍ന്ന് ഒക്കത്തെടുത്തുകൊണ്ട് പാവ ഫുക്രുവിന്റെ കട്ടിലില്‍ തന്നെ കൊണ്ടുപോയി വയ്‍ക്കുകയും ചെയ്‍തു. ചൊറിഞ്ഞപ്പോള്‍ രജിത് കുമാറിന് സമാധാനമായി എന്ന് ഫുക്രുവും പറഞ്ഞു.