ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച

2020-02-21 0

ന്യൂസിലൻഡിനെതിരെ ആദ്യ ടെസ്റ്റ് മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച.മഴ കാരണം ഒന്നാം ദിനം നേരത്തെ

അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ 55 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എന്ന നിലയിലാണ്. നേരത്തെ ടോസ്

നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിംഗിനിറങ്ങുകയായിരുന്നു.