ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ഈ മാസം 21ന് നടക്കും. ഏകദിനമത്സരങ്ങളിലെ തോൽവികൾക്ക് ശേഷം ഇന്ത്യ മത്സരിക്കാനിറങ്ങുമ്പോളൊരു പരമ്പര വിജയത്തിൽ കുറഞ്ഞ യാതൊന്നും ഇന്ത്യ മത്സരത്തിൽ പ്രതീക്ഷിക്കുന്നില്ല