കരുണ സംഗീത നിശയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് പോലീസ്

2020-02-18 32

RSC member against ashiq abu
പരിപാടിയ്ക്ക് വളരെ കുറഞ്ഞ തുക മാത്രമേ പിരിഞ്ഞ് കിട്ടിയുള്ളൂവെന്നായിരുന്നു സംഘാടകരുടെ വിശദീകരണം. 23 ലക്ഷത്തോളം തുക ചെലവായെന്നും വെറും ആറ് ലക്ഷം രൂപ മാത്രമേ പിരിഞ്ഞ് കിട്ടിയിട്ടുള്ളൂവെന്നുമാണ് സംഘടന പറയുന്നത്.


Videos similaires