ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടി പരാജയപ്പെട്ടതോടെ കോണ്‍ഗ്രസ് രണ്ട് കാര്യങ്ങള്‍ക്ക് ഒരുങ്ങുകയാണ്. പുന: സംഘടനക്കും രാജ്യസഭ സീറ്റ് നികത്തലിനുമാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.മുതിര്‍ന്ന നേതാക്കളും രാജ്യസഭ അംഗങ്ങളുമായ അംബിക സോണി, ഗുലാം നബി ആസാദ്, ദിഗ്വിജയ് സിങ് എന്നിവരുടെ കാലാവധി പൂര്‍ത്തിയാകാന്‍ പോകുകയാണ് രാജ്യസഭയില്‍. ഇവര്‍ക്ക് പകരം പുതിയ അംഗങ്ങളെ രാജ്യസഭയിലേക്ക് എത്തിക്കേണ്ടതുണ്ട്. അതാരൊക്കെ എന്ന ആലോചനകളാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. അതിനിടയിലാണ് പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ പരന്നിരിക്കുന്നത്.
Congress Planning to Send Priyanka Gandhi To Rajya Sabha