David Warner says he might quit playing T20 cricket to prolong Test and ODI career

2020-02-13 440

David Warner says he might quit playing T20 cricket to prolong Test and ODI career
വിരമിക്കല്‍ സൂചനയുമായി ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. അധികം വൈകാതെ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുമെന്നാണ് വാര്‍ണര്‍ സൂചന നല്‍കിയിരിക്കുന്നത്. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയോട് സംസാരിക്കവെയാണ് ആരാധകരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ വാര്‍ണര്‍ നടത്തിയിരിക്കുന്നത്.