ജനുവരിയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാറുകൾ

2020-02-12 32,670

2020 ജനുവരിയിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടിക പുറത്തിറങ്ങി. രാജ്യത്തെ ഏറ്റവും വലിയ നിർമാതാക്കളായ മാരുതി സുസുക്കിക്കാണ് കഴിഞ്ഞമാസത്തെ വിൽപ്പനയിൽ ആധിപത്യം.