Bigg Boss Malayalam : Crooked Plan Against Rajith Kumar ? | FilmiBeat Malayalam

2020-02-10 2

Bigg Boss Malayalam : Crooked Plan Against Rajith Kumar ?

ബിഗ് ബോസ്സ് ഹൗസിലെ ഈയാഴ്ചത്തെ ക്യാപ്റ്റന്‍ പാഷാണം ഷാജിയാണ്. ഇന്നലെ ഓരോ സെക്ഷനിലേക്കും ആരോക്കെ എന്ന് ഇന്നലെ തീരുമാനിച്ചു. രജിത്തിന് അടുക്കളയിലാണ് ഡ്യൂട്ടി. ഒപ്പം ദയയും ഉണ്ട്. പക്ഷേ ഇത് തീര്‍ത്തും പക്ഷാപാതപരമാണ് എന്നാണ് രജിത് സൂരജിന്റെ അടുക്കല്‍ അഭിപ്രായപ്പെടുന്നത്‌