Why There Was 'No Eviction Week' In Bigg Boss House? | FilmiBeat Malayalam

2020-02-10 372

Why There Was 'No Eviction Week' In Bigg Boss House?

അഞ്ച് പേരാണ് ഈ വാരം എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നത്. രേഷ്മ, വീണ നായര്‍, ദയ അശ്വതി, പ്രദീപ് ചന്ദ്രന്‍, ജസ്ല മാടശ്ശേരി എന്നിവര്‍. ലിസ്റ്റിലുള്ള മറ്റ് മൂന്നുപേരോട് എണീറ്റ് നില്‍ക്കാന്‍ ആവശ്യപ്പെട്ടതിന് ശേഷമായിരുന്നു മോഹന്‍ലാലിന്റെ പ്രഖ്യാപനം.