വിവിപാറ്റുകള്‍ മുഴുവന്‍ നശിപ്പിച്ച് മോദി രക്ഷപ്പെടുന്നു

2020-02-09 589

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വിവി പാറ്റ് പ്രിന്‍റഡ് സ്ലിപ്പുകള്‍ രാജ്യവ്യാപകമായി നശിപ്പിച്ചതായി വിവരാവകാശ രേഖ. ഡല്‍ഹി തെരഞ്ഞെടുപ്പ് കമ്മീഷനാണ് സ്ലിപ്പുകള്‍ നശിപ്പിച്ചെന്ന് വ്യക്തമാക്കിയത്.

BJP destroyed vvpat slip nation wide soon after loksabha election