ചൈനയിൽ മരണം 800 കടന്നു, സാർസ് മരണസംഖ്യയേക്കാൾ ഉയർന്നു
2020-02-09
208
2000-03 കാലഘട്ടത്തില്‍ ലോകത്ത് ഭീതി വിതച്ച സാര്‍സിനെ തുടര്‍ന്ന് 774 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ ണ്ണം 811 ആയി. കൊറോണ ഇനിയും നിയന്ത്രണവിധേയമാകാത്തതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.