ആരായിരിക്കും ഇന്ത്യയുടെ ആറാമൻ??

2020-02-07 0

ന്യൂസിലൻഡിനെതിരായ കഴിഞ്ഞ ഏകദിനത്തിലെ ശ്രേയസ് അയ്യരുടെ പ്രകടനത്തോടെ ഒരുപാട് കാലത്തെ ഇന്ത്യയുടെ തലവേദനക്കാണ് പരിഹാരമായത്. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറിയോടെ നാലാം നമ്പറിൽ താൻ തന്നെയാണ് അവകാശി എന്ന പ്രഖ്യാപനമാണ് ശ്രേയസ് മത്സരത്തിൽ നടത്തിയത്.