Corona Virus: Hindu Mahasabha requested WHO to ban Meat sale and consumption

2020-02-07 866

Corona Virus: Hindu Mahasabha requested WHO to ban Meat sale and consumption
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാംസ വില്‍പ്പന നിരോധിക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് ഹിന്ദു മഹാസഭ. അധ്യക്ഷന്‍ സ്വാമി ചക്രപാണിയാണ് ഈ ആവശ്യം ഉന്നയിച്ച് ഡബ്ല്യു എച്ച്. ഒ ഡയറക്ടര്‍ ജനറലിന് കത്തയച്ചത്. മാംസം വില്‍ക്കുന്നതും കഴിക്കുന്നതും നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് എല്ലാ ആരോഗ്്യ വകുപ്പുകള്‍ക്കും ഭരണകൂടങ്ങള്‍ക്കും നല്‍കണമെന്ന് കത്തില്‍ അഭ്യര്‍ത്ഥിച്ചു.
#CoronaVirus