പേരു സൂചിപ്പിക്കും പോലെ 1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനാണ് നിയോസ് ടര്‍ബ്ബോയുടെ കരുത്ത്. ഓറയില്‍ നിന്നും കമ്പനി കടമെടുത്ത എഞ്ചിനാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേസമയം, കമ്പനിയുടെ എന്‍-ലൈന്‍ ബാഡ്ജ് ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബ്ബോയ്ക്കില്ല.