Could This Coronavirus be Disease X? Mystery Behind Chinese Virus | Oneindia Malayalam

2020-02-06 2,647

Could This Coronavirus be Disease X? Mystery Behind Chinese Virus

ആളൊഴിഞ്ഞ വീഥികള്‍,മരണത്തിന്റെ നിഴലില്‍ കഴിയുന്ന ഒരു കൂട്ടം പേര്‍ .ആംബുലന്‍സുകളുടെയും മനുഷ്യ നിലവിളികളുടെയും ശബ്ദം മാത്രം മുഴങ്ങി കേള്‍ക്കുന്ന ഒരു പ്രേതനഗരം.ഈ പറയുന്നത് ചരിത്രത്തില്‍ നാം വായിച്ചു മറന്ന കഥകളല്ല. കുറച്ചുനാളുകള്‍ക്ക് മുന്‍പുവരെ ആളും ആരവവുമായി വികസനത്തിന്റെ പ്രതീകമായിയിരുന്ന ചൈനയിലെ വുഹാന്‍ എന്ന വന്‍ നഗരത്തെകുറിച്ചാണ്.
#CoronaVirus