ഇന്ത്യക്കെതിരായ ഏറ്റവും വലിയ രണ്ടാം റൺചേസെന്ന റെക്കോർഡ് കിവികൾക്ക്
2020-02-06
0
ടോസ് നഷ്ടമായെങ്കിലും ശ്രേയസ് അയ്യർ,നായകൻ വിരാട് കോലി, കെ എൽ രാഹുൽ എന്നിവരുടെ പ്രകടനമികവിൽ ഇന്ത്യ 437 റൺസ് അടിച്ചെടുത്തപ്പോൾ ഏകദിന പരമ്പരക്കും ടി20യുടെ സമാനവിധിയാകുമെന്നാണ് ഏവരും കരുതിയത്.