മനസ്സ് തുറന്ന് ഇന്ത്യൻ നായകൻ

2020-02-06 1


ന്യൂസിലൻഡിനെതിരായ മത്സരത്തിൽ അപ്രതീക്ഷിതമായ തോൽവിയായിരുന്നു ഇന്ത്യ നേരിട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 347/4 എന്ന കൂറ്റൻ സ്കോർ സ്വന്തമാക്കിയപ്പോൾ മത്സരം അനായാസമായി ഇന്ത്യ തന്നെ ജയിക്കുമെന്നായിരുന്നു ആരാധകരും കരുതിയിരുന്നത്.

Videos similaires