കാണ്‍സെപ്റ്റ് H മോഡലിനെ അവതരിപ്പിച്ച് ഗ്രേറ്റ് വാള്‍ മോട്ടോര്‍സ്
2020-02-06
1
ആദ്യ ദിനം തന്നെ നാല് പുതിയ മോഡലുകളെയാണ് ചൈനീസ് വാഹന നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോര്‍സ് പ്രദര്‍ശിപ്പിച്ചത്. ഗ്രേറ്റ് വാള്‍ മോട്ടോര്‍ കമ്പിനി ഏറ്റവും പ്രതീക്ഷയോടെ അവതരിപ്പിച്ച മോഡലാണ് കാണ്‍സെപ്റ്റ് H.