വിറ്റാര ബ്രെസയുടെ പുതിയ പതിപ്പിനെ അവതരിപ്പിച്ച് മാരുതി
2020-02-06
48
നടന്നുകൊണ്ടിരിക്കുന്ന ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ കോമ്പാക്ട് എസ്‌യുവിയായ വിറ്റാര ബ്രെസ പുതിയ പതിപ്പിനെ അവതരിപ്പിച്ചത്. പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്.