Auto Expo 2020: ഇലക്ട്രിക്ക് നിരയിലേക്ക് ഫണ്‍സ്റ്റര്‍ പതിപ്പിനെ അവതരിപ്പിച്ച് മഹീന്ദ്ര

2020-02-05 1,106



കമ്പനിയുടെ പുതിയ ഡിസൈന്‍ ഭാഷ ഫണ്‍സ്റ്ററില്‍ നിറഞ്ഞുനില്‍ക്കുന്നത് കാണാം. XUV300 -യുടെ വലിയ പതിപ്പെന്ന് ഫണ്‍സ്റ്ററിനെ ആരെങ്കിലും വിശേഷിപ്പിച്ചാല്‍ കുറ്റം പറയാനാകില്ല. മുന്നിലെ ഏഴു സ്ലാറ്റ് ഗ്രില്ലും നേര്‍ത്ത ഹെഡലാമ്പും ഫണ്‍സ്റ്ററിന് XUV300 -യുടെ തനിമ സമര്‍പ്പിക്കുന്നുണ്ട്.