Auto Expo 2020: Mahindra Showcases The New eXUV300 Concept
2020-02-05
134
XUV300 ഇലക്ട്രിക്ക് പതിപ്പിന്റെ കണ്‍സെപ്റ്റ് അവതരിപ്പിച്ച് മഹീന്ദ്ര 2021 ഓടെ മോഡലിനെ യാഥാര്‍ത്ഥ്യമാക്കാനാണ് കമ്പനിയുടെ നീക്കം.രണ്ടു വകഭേദങ്ങളായിരിക്കും പ്രൊഡക്ഷന്‍ പതിപ്പ് പുറത്തിറങ്ങുക.