Auto Expo 2020: കാര്‍ണിവല്‍ എംപിവിയെ അവതരിപ്പിച്ച് കിയ
2020-02-05
180
24.95 ലക്ഷം രൂപ മുതല്‍ 33.95 ലക്ഷം രൂപ വരെയാണ് കാര്‍ണിവല്‍ എംപിവിയുടെ എക്‌സ്‌ഷോറൂം വില. 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ ഓട്ടോമാറ്റിക്ക് എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തുന്നത്.