ജര്‍മ്മന്‍ ആഢംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് തങ്ങളുടെ പുതിയ GLA ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു. ഒക്ടോബറില്‍ വാഹനത്തെ വില്‍പ്പനയ്ക്ക് എത്തിക്കും