Auto Expo 2020: വിഷന്‍ ഇന്‍ എസ്യുവിയെ അവതരിപ്പിച്ച് സ്‌കോഡ
2020-02-05
44
വിഷന്‍ ഇന്‍ എസ്യുവിയെ അവതരിപ്പിച്ച് സ്‌കോഡ. കമ്പനിയുടെ ഇന്ത്യ 2.0 പദ്ധതിയുടെ കീഴില്‍ ആദ്യമായി നിരത്തിലെത്തുന്ന വാഹനമാണിത്. സ്‌കോഡയുടെ MQB AO IN പ്ലാറ്റ്‌ഫോമില്‍ മിഡ് സൈസ് എസ്യുവിയായാണ് വിഷന്‍ ഇന്‍ എത്തുന്നത്.