Auto Expo 2020: സ്വിഫ്റ്റ് ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പിച്ച് മാരുതി

2020-02-05 1


രാജ്യാന്തര വിപണിയില്‍ സുസുക്കി വില്‍ക്കുന്ന RS പതിപ്പില്‍ നിന്നും വ്യത്യസ്തമായി മൈല്‍ഡ് ഹൈബ്രിഡ് പതിപ്പിനെയാണ് കമ്പനി അവതരിപ്പിച്ചത്. കാറിന്റെ പുറംമോടിയില്‍ കാര്യമായ മാറ്റങ്ങളൊന്നും തന്നെയില്ല. പിറകിലും വശങ്ങളിലും 'ഹൈബ്രിഡ്' ബാഡ്ജ് പതിഞ്ഞിട്ടുണ്ടെന്നതൊഴിച്ചാല്‍ കാഴ്ച്ചയില്‍ ഇപ്പോഴത്തെ സ്വിഫ്റ്റുതന്നെ എന്നുവേണം പറയാന്‍.