INDIA VS PAKISTAN- India thrash Pakistan by 10 wickets, Storm into final
2020-02-05 221
നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ ഉജ്ജ്വല ജയത്തോടെ ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലിലേക്കു കുതിച്ചു. സെമി ഫൈനലില്‍ ചിരവൈരികളും മുന്‍ ജേതാക്കളുമായ പാകിസ്താനെ നാണംകെടുത്തിയാണ് പ്രിയം ഗാര്‍ഗ് നയിച്ച ഇന്ത്യ ഫൈനലിലേക്കു ടിക്കറ്റെടുത്തത്.