2020 ഓട്ടോ എക്‌സ്‌പോയ്ക്ക് ഇന്ന് ദില്ലിയില്‍ തുടക്കമായി. മാരുതി, ടാറ്റ, ഹ്യുണ്ടായി, മഹീന്ദ്ര, മെര്‍സിഡീസ് ബെന്‍സ്, ഫോക്‌സ്‌വാഗണ്‍ തുടങ്ങി ഇരുപതോളം മുന്‍നിര കമ്പനികളുണ്ട് ഈ വര്‍ഷം എക്‌സ്‌പോയില്‍. രാവിലെ മാരുതിയുടെ സ്റ്റാളില്‍ നിന്നാണ് എക്‌സ്‌പോയുടെ ആരംഭം. ആദ്യ രണ്ടു ദിനങ്ങള്‍ മാധ്യമങ്ങള്‍ക്ക് മാത്രമായുള്ള പ്രദര്‍ശനമാണ്.
Auto Expo 2020