ഐസിസി ടി20 റാങ്കിങ്ങിൽ രണ്ടാമനായി രാഹുൽ

2020-02-04 0

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മിന്നുന്ന പ്രകടനത്തോടെ ഐസിസി റാങ്കിങ്ങിലും മുന്നേറി ഇന്ത്യൻ താരം ലോകേഷ് രാഹുൽ. ന്യൂസിലൻഡ് പര്യടനത്തിലെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ ഐസിസി ടി20 ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ നാല് സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്താണ് രാഹുൽ

Videos similaires