ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്‌റ്റൻ മഹേന്ദ്ര സിംഗ് ധോണിയാണെന്ന് രോഹിത് ശർമ്മ. ഒരു സ്വകാര്യ ചാനലിന് നൽകിയ ചാറ്റ് ഷോയിലാണ് ഇന്ത്യൻ ഉപനായകന്റെ വെളിപ്പെടുത്തൽ.