Rohit Sharma ruled out of remaining New Zealand tour due to calf injury
2020-02-04 3,162
ന്യൂസിലാന്‍ഡിനെതിരാ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്കു തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു വന്‍ തിരിച്ചടി. ടീമിന്റെ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കു ഈ രണ്ടു പരമ്പരകളും നഷ്ടമാവുമെന്ന് റിപ്പോര്‍ട്ട്.