Indian team fined by ICC for slow over-rate during fifth T20I against New Zealand

2020-02-04 198

ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരിയിട്ടും ഇന്ത്യയുടെ വിജയത്തില്‍ കല്ലുകടി. നാലാം മത്സരത്തിന് പിന്നാലെ അഞ്ചാം മത്സരത്തിലും കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇന്ത്യന്‍ ടീമിന് പിഴ ശിക്ഷ വിധിച്ചു.